സ്മാര്‍ട്ട് ഫോണുമായി കൂടുതല്‍ ഇടപഴകി വളരുന്ന കുഞ്ഞുങ്ങള്‍ വളരെ പതുക്കെ മാത്രമേ സംസാരിച്ചുതുടങ്ങൂ എന്നാണ് പഠനം പറയുന്നത്. ആറുമാസം മുതല്‍ രണ്ടുവര്‍ഷം വരെ പ്രായമുള്ള ആയിരത്തോളം കുഞ്ഞുങ്ങളെ വിശദമായി പഠിച്ചശേഷമാണ് വിദഗ്ധര്‍ ഈ നിഗമനത്തിലെത്തിയത്.
ഇരുന്നും കിടന്നും പുസ്തകം വായിച്ചും ഭക്ഷണത്തിന് മുന്നിലും കൂര്‍ക്കം വലിച്ചുറങ്ങുന്ന ഭര്‍ത്താവിന്റെ വിവിധ തരം കൂര്‍ക്കം വലികള്‍ ഉപയോഗിച്ചാണ് ഈ സ്പാനിഷുകാരി റീമിക്സ് ഗാനം റെഡിയാക്കിയിരിക്കുന്നത്. ഇവ റെക്കോഡ് ചെയ്ത് റിമിക്സ് രൂപത്തില്‍ തയാറാക്കുകയാണ് ചെയ്തത്.
രാവിലെ എഴുന്നേല്ക്കാന് എല്ലാവര്ക്കും ഒരുപോലെ മടിയുള്ള ഒരു കാര്യവുമാണ്. പുലര്‍ച്ചെ എഴുന്നേല്ക്കണമെന്നത് വെറുതെ പറയുന്ന ഒന്നല്ല. മറിച്ച് ഇത് മൂലം നമുക്ക് ഒരുപാട് ഗുണങ്ങള്‍ ലഭിക്കുന്നുണ്ട്.
തടി കുറയുന്നത് നല്ലതു തന്നെയാണ്. എന്നാല്‍ യാതൊരു വിധത്തിലുള്ള വ്യായാമവും ഭക്ഷണ നിയന്ത്രണവും ഇല്ലാതെ തന്നെ തടി കുറയുമ്പോള്‍ അല്പം ശ്രദ്ധിക്കണം. ആരോഗ്യപരമായ പ്രശ്നങ്ങള്‍ ഉണ്ടാവുമ്പോഴാണ് ഇത്തരത്തില്‍ തടി കുറയുന്നത്.
അഞ്ചു വയസ്സ് പ്രായമുള്ള പെണ് സിംഹം ഏതാനും ആഴ്ചകള്‍ മാത്രം പ്രായമുള്ള പുലിക്കുഞ്ഞിന് പാലു കൊടുക്കുന്നതാണ് ആ സ്നേഹക്കാഴ്ച. ടാന്‍സാനിയയിലെ ങ്കോറോങ്കോറോ വന്യജീവി സംരക്ഷണകേന്ദ്രത്തിലെ ഈ കാഴ്ചയെ ചിലര്‍ വിശേഷിപ്പിച്ചത ‘അദ്ഭുതക്കാഴ്ച’ എന്നാണ്.
രക്തസമ്മര്‍ദ്ധം, പ്രമേഹം, അമിത കൊഴുപ്പ് അഥവാ പൊണ്ണത്തടി, ഉയര്‍ന്ന കൊളസ്ട്രോള്‍ തുടങ്ങിയ ഉപാപചയ രോഗങ്ങളുള്ളവര്‍ ആറു മണിക്കൂറെങ്കിലും ഉറങ്ങിയില്ലെങ്കില്‍ മരണസാധ്യത ഇരട്ടിയാകുമെന്നും കൂടുതല്‍ ഉറക്കം ലഭിക്കുന്നവര്‍ക്ക് മരണസാധ്യത കുറയുമെന്നും പഠനം പറയുന്നു. ഉപാപചയ രോഗങ്ങള്‍ ബാധിക്കാത്തവരെ അപേക്ഷിച്ച് ഈ രോഗങ്ങള്‍ ബാധിച്ച ഉറക്കക്കുറവുള്ളവര്‍ക്ക് ഏതെങ്കിലും കാരണത്താല്‍ മരിക്കാനുള്ള സാധ്യത 1.99 ഇരട്ടിയാണ്.
ഒരു അപകടം കണ്ട രണ്ട യുവാക്കള്‍ പിന്നീട് കടന്നു പോകുന്ന സാഹചര്യങ്ങളാണ് ഈ ഷോര്‍ട്ട് ഫിലിമില്‍ ചിത്രീകരിച്ചിട്ടുള്ളത്. ഇതിലൂടെ മികച്ച ഒരു സന്ദേശം നല്‍കുകയാണ് കാഷ്വാലിറ്റി എന്ന ഷോര്‍ട്ട് ഫിലിം.
കൃത്യമായ ഇടവേളകളില്‍ ഏകദേശം ഒരു മിനിറ്റില്‍ താഴെ ചെവിയില്‍ അനുഭവപ്പെടുന്ന മൂളല്‍ ശബ്ദം (Tinnitus) ഇതിന്റെ ലക്ഷണമാണ്. എന്നാല്‍ മിക്കവരും ഇത് അവഗണിക്കുകയാണ് പതിവ്. ഇത്തരം മൂളല്‍ ശബ്ദം കേള്‍വിശക്തി കുറയുന്നതിന്റെ മുന്നറിയിപ്പാകാമെന്നാണ് പുതിയ പഠനങ്ങളില്‍ പറയുന്നത്.
കുന്നിന് ചെരുവിലെ ചെളിയിലൂടെ സമീപത്തുള്ള തടാകക്കരയിലേക്ക് ആനക്കുട്ടി ഇരുന്നു നിരങ്ങി നീങ്ങുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ കൗതുകമാകുന്നത്. അവളുടെ ജീവിതത്തിലെ ആനന്ദകരമായ നിമിഷങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത് സംരക്ഷണ കേന്ദ്രത്തിലെ ജീവനക്കാരാണ്. ചൈനയിലെ യുനാന്‍ പ്രവിശ്യയിലുള്ള ഏഷ്യന്‍ എലിഫന്റ് ആന്‍ഡ് റെസ്ക്യൂ സെന്ററിലെ അന്തേവാസിയാണു യാങ് നിയു.
ഒരു സമീകൃതാഹാരമായി കരുതുന്ന പാലില്‍ എല്ലാത്തരം പോഷകങ്ങളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. എന്നാല്‍ പാല് ആരോഗ്യത്തിന് ഉത്തമമാണെന്ന് സമ്മതിക്കുമ്പോള്‍ തന്നെ അത് എപ്പോഴാണ് കുടിക്കേണ്ടത് എന്ന കാര്യത്തില്‍ ന്യൂട്രീഷ്യന്മാര് തമ്മില്‍ ഭിന്നാഭിപ്രായം നിലനില്ക്കുന്നു.