ആറ് വയസുകാരിയുടെ തല ഭിത്തിക്കുള്ളില്‍ കുടുങ്ങിയതാണ് പ്രശ്നമായത്. കിഴക്കന്‍ ചൈനയിലെ സുഷോ, ലിംഗാബി കൗണ്ടിയിലുള്ള പ്രൈമറി സ്കൂളിലാണ് സംഭവം. ഇടുങ്ങിയ ഭിത്തിക്കുള്ളില്‍ തലയിട്ട് കളിക്കുകയായിരുന്നു വിദ്യാര്‍ഥി.
യാത്രകളില്‍ സുരക്ഷാ മുന്‍കരുതലുകള്‍ എന്തിന് സ്വീകരിക്കണമെന്ന് വ്യക്തമാക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ചൈനയിലെ ഹുനാന്‍ പ്രവിശ്യയിലെ ഒരു നഗരത്തില്‍ നടന്ന അപകടത്തിന്റെ വീഡിയോ ആണിത്.
മരത്തില്‍ വാലു ചുറ്റി തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്നു പാമ്പ്. തറയില്‍ നിന്നും അല്പം ഉയരത്തിലായായിരുന്നു പാമ്പിന്റെ കിടപ്പ്. കീരി തറയില്‍ നിന്നും ചാടി പാമ്പിന്റെ തലയില്‍ കടിച്ചു തൂങ്ങിയാടുന്ന ദൃശ്യങ്ങളാണ് ഇവര്‍ക്ക് കാണാനായത്.
ഒരു കിടുക്കന്‍ ഹോട്ടലില്‍ റൂമെടുത്തു. രണ്ട് ദിവസം അടിച്ച് പൊളിച്ച ശേഷം യുവാവ് രക്ഷപ്പെടാന്‍ ശ്രമിച്ചു. എങ്ങനെയെന്നല്ലേ… താന്‍ താമസിച്ച പത്തൊമ്പതാം നിലയിലെ മുറിയില്‍ നിന്ന് ടെലിഫോണ്‍ കമ്പിയില്‍ തൂങ്ങിയാണ് ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത്.
കൈയിലുണ്ടായിരുന്ന പോപ്പ്കോണ്‍ കൊറിച്ച് കൊണ്ടായിരുന്നു രാജകുമാരന് മത്സരം കണ്ടിരുന്നത്. രാജകുമാരന്റെ കണ്ണൊന്ന് തെറ്റിയപ്പോള്‍ കൊച്ചു എമിലി ഹെന്സന് പോപ്പ്കോണ്‍ എടുത്ത് കഴിക്കാന്‍ തുടങ്ങി.
കുത്തനെയുള്ള പര്‍വതച്ചെരുവിലൂടെ നടന്നു നീങ്ങുന്ന ഹിമപ്പുലിയാണ് ദൃശ്യങ്ങളില്‍ കാണാന്‍ കഴിയുക. പാറമടക്കുകള്‍ക്കിടയിലൂടെ നടക്കുന്നതിനിടെയില്‍ അടിതെറ്റിയ ഹിമപ്പുലി ഏതാണ്ട് നാല്പ്പതടിയോളം താഴേക്കാണ് വീണത്.
സെന്‍ട്രല്‍ ജപ്പാനിലെ ഒരു ലോക്കല്‍ ട്രെയിനില്‍ 30 പൂച്ചകളെ യാത്രക്കാര്‍ക്കൊപ്പം ഉള്‍പ്പെടുത്തിയായിരുന്നു പദ്ധതി നടപ്പിലാക്കിയത്. യാത്രക്കാരോടൊപ്പം മാര്ജാരക്കൂട്ടങ്ങളും തങ്ങളുടെ കുസൃതികളുമായി കൂടി. യാത്ര അവസാനിച്ചപ്പോള്‍ പലരും പൂച്ചക്കുട്ടികളെ ദത്തെടുത്താണ് മടങ്ങിയത്.
പാമ്പ് അനങ്ങാതെ കിടക്കുന്നത് കണ്ട് സംശയം തോന്നിയ റാഷിദിനൊപ്പം സുഹൃത്തുക്കളും എന്താണ് സംഭവമെന്നറിയാന്‍ എത്തി. തുടര്‍ന്ന് പാമ്പ് ഇര വിഴുങ്ങി വയ്യാതെ കിടക്കുകയാണെന്ന് മനസിലായ റാഷിദ് മൂര്‍ഖന്റെ അകത്തുള്ള വസ്തുവിനെ പുറത്തെത്തിക്കാന്‍ സഹായിക്കുകയായിരുന്നു.
ഇന്ത്യയിലെ ഏറ്റവും വിലയേറിയ സുല്‍ത്താന്‍ എന്ന ഈ കാളക്കൂറ്റനാണ് ഇന്ന് ലോകമാധ്യമങ്ങളിലെ ചര്‍ച്ച. എട്ട് വയസുള്ള സുല്‍ത്താന്‍ ആറ് അടി പൊക്കവും ഒരു ടണ്‍ ഭാരവുമാണ് ഉള്ളത്. ഏകദേശം 21 കോടി രൂപയാണ് സുല്‍ത്താന്റെ വില.
അമേരിക്കയിലെ ഓഹിയോയില്‍ ഗര്‍ഭിണിയായ യുവതി ഫോട്ടോഷൂട്ടിനായി ചെയ്ത സാഹസമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ചര്‍ച്ചാ വിഷയം. നിറവയറോടെയിരിക്കുന്ന എമിലി മുള്ളര്‍ എന്ന യുവതി ഏകദേശം ഇരുപതിനായിരത്തോളം തേനീച്ചകളെ വയറിന് ചുറ്റുമായി നിരത്തിയാണ് ഫോട്ടോഷൂട്ട് നടത്തിയത്.