ചിക്കാഗോ എല്ലായിപ്പോഴും കുടിയേറ്റക്കാർക്ക് ആശ്രയം നൽകുന്ന നാടായിരിക്കുമെന്ന് മേയർ റഹ്മം ഇമാനുവേൽ അറിയിച്ചു, കുടിയേറ്റക്കാരെ നാടുകടത്തുമെന്ന നിയുക്ത അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ജെ. ട്രംപിന്റെ പ്രസ്ഥാവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ചിക്കാഗോ: ചിക്കാഗോ എല്ലായിപ്പോഴും കുടിയേറ്റക്കാർക്ക് ആശ്രയം നൽകുന്ന നാടായിരിക്കുമെന്ന് മേയർ റഹ്മം ഇമാനുവേൽ അറിയിച്ചു, കുടിയേറ്റക്കാരെ നാടുകടത്തുമെന്ന നിയുക്ത അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ജെ. ട്രംപിന്റെ പ്രസ്ഥാവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കുടിയേറ്റക്കാർ ചിക്കാഗോയിൽ സുരക്ഷിതരായിരിക്കും അവർക്ക് എല്ലാവിധ പിന്തുണയും നൽകുമെന്നും മേയർ വ്യക്തമാക്കി. അതേസമയം കുടിയേറ്റക്കാർക്ക് അഭയം നൽകുന്ന പ്രദേശങ്ങൾ അനധികൃത കുടിയേറ്റക്കാരെ സംബന്ധിച്ച വിവരങ്ങൾ നൽകാത്ത പക്ഷം നൽകിവരുന്ന സാമ്പത്തിക സഹായം വെട്ടിക്കുറയ്ക്കുമെന്നും ട്രംപ് പറഞ്ഞിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Nice blog right here! Also your site lots up fast!
What web host are you the use of? Can I get your affiliate hyperlink
in your host? I wish my site loaded up as fast as yours lol
It’s perfect time to make some plans for the future and it’s time to be happy.
I have read this post and if I could I desire to suggest you some interesting things or suggestions.
Perhaps you can write next articles referring to this article.
I want to read more things about it!