മനാമ: ബഹ്‌റൈനിലെ സ്വകാര്യ സ്‌കൂളുകളും നഴ്‌സറികളും സെപ്റ്റംബര്‍ 16നു തുറക്കും. അധ്യാപകരും ഇതര ജീവനക്കാരും സെപ്റ്റംബര്‍ ഒന്നു മുതല്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി ജാഫര്‍ അല്‍ ഷെയ്ഖ് അറിയിച്ചു.
Share with Friends
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.