Currency

സ്വകാര്യ ആശുപത്രികളില്‍ കോവിഡ് ടെസ്റ്റ് നിരക്ക് 300 റിയാലായി ഏകീകരിച്ചു

സ്വന്തം ലേഖകന്‍Thursday, April 8, 2021 4:47 pm
covid-kerala
Villa-kochi-Kerala

ദോഹ: ഖത്തറില്‍ സ്വകാര്യ ആശുപത്രികളില്‍ യാത്രക്കാര്‍ക്കുള്‍പ്പെടെ പിസിആര്‍ കോവിഡ് ടെസ്റ്റ് നടത്തുന്നതിനുള്ള ഫീസ് നിരക്ക് 300 റിയാലായി ഏകീകരിച്ച് ആരോഗ്യമന്ത്രാലയം ഉത്തരവിറക്കി. ഏപ്രില്‍ 8 വ്യാഴം മുതല്‍ ഈ നിരക്ക് നിലവില്‍ വരും.

കോവിഡ് പശ്ചാത്തലത്തില്‍ പിഎച്ച്‌സിസികളില്‍ കോവിഡ് ടെസ്റ്റ് നിര്‍ത്തിവെക്കുകയും സ്വകാര്യ ആശുപത്രികളില്‍ മാത്രമാക്കി നിയന്ത്രിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സ്വകാര്യ ആശുപത്രികളില്‍ ടെസ്റ്റിനുള്ള ഫീസ് നിരക്ക് ഏകീകരിച്ചത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x