ദുബായ്: ലോകത്ത് കൊറോണ വൈറസ് രോഗ പരിശോധനയിൽ മുൻപന്തിയിലുള്ള രാജ്യങ്ങളിലൊന്നായ യുഎഇ രാജ്യത്തെ മുഴുവൻ ജനങ്ങളെയും പരിശോധനക്ക് വിധേയമാക്കുവാൻ ഒരുങ്ങുന്നു. കൊറോണ വൈറസ് ബാധയുണ്ടോയെന്നറിയുയുന്നതിനു 90 ലക്ഷത്തോളം പേരിൽ കൂടി കൊവിഡ് ടെസ്റ്റ് നടത്തുവാനാണ് തീരുമാനം.
20 ലക്ഷത്തിലധികം പേർക്ക് ഇതിനോടകം കൊവിഡ് 19 പരിശോധന പൂർത്തിയാക്കിയിട്ടുണ്ട്.
Covid test across the emirate
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.