Currency

യുഎഇയിലെ എല്ലാ മെഡിക്കല്‍ സെന്ററുകളിലും കോവിഡ് വാക്‌സീന്‍; എല്ലാവര്‍ക്കും സൗജന്യം

സ്വന്തം ലേഖകന്‍Saturday, January 2, 2021 5:26 pm

അബുദാബി: യുഎഇയിലെ എല്ലാ മെഡിക്കല്‍ സെന്ററുകളിലും സിനോഫാം കോവിഡ് വാക്‌സീന്‍ ലഭ്യമാക്കിയതായി ആരോഗ്യ മന്ത്രാലയം. 18 വയസ്സിനു മുകളിലുള്ള ആര്‍ക്കും വാക്‌സീന്‍ സൗജന്യമായി ലഭിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്കും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ക്കും മുന്‍ഗണന. രണ്ടാമത്തെ ഡോസ് 21- 28 ദിവസങ്ങള്‍ക്കകം എടുക്കണം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x