Currency

ദേശീയ പതാകയെ അപമാനിച്ചാല്‍ കടുത്ത ശിക്ഷ; 25 വര്‍ഷം വരെ തടവും 5 ലക്ഷം ദിര്‍ഹം പിഴയും

സ്വന്തം ലേഖകന്‍Thursday, November 12, 2020 12:31 pm

അബുദാബി: യുഎഇ ദേശീയ പതാകയെ അപമാനിക്കുകയോ ദുരുപയോഗിക്കുകയോ ചെയ്യുന്നവര്‍ക്കുള്ള ശിക്ഷ കടുപ്പിച്ച് പബ്ലിക് പ്രോസിക്യൂഷന്‍. നിയമലംഘകര്‍ക്കു 10 മുതല്‍ 25 വര്‍ഷം വരെ തടവും 5 ലക്ഷം ദിര്‍ഹം പിഴയുമാണ് ശിക്ഷ.

ജിസിസി ഉള്‍പ്പെടെ മറ്റു രാജ്യങ്ങളുടെ ദേശീയ പതാക ദുരുപയോഗം ചെയ്താലും കടുത്ത ശിക്ഷയുണ്ടാകും. ഇതുസംബന്ധിച്ച ബോധവല്‍ക്കരണം തുടരുകയാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x