തുടര്‍ച്ചയായി ഏഴാം തവണയാണ് പ്രമേഹ ബോധവത്കരണത്തിന് കൂട്ടനടത്തം സംഘടിപ്പിക്കുന്നത്. കൂട്ട നടത്തത്തില്‍ ആയിരങ്ങള്‍ അണിനിരന്നു.
മസ്‌കറ്റ്: പ്രമേഹ ബോധവത്കരണത്തിന് ഒമാന്‍ ആരോഗ്യമന്ത്രാലയവും ലാന്‍ഡ് മാര്‍ക്ക് ഗ്രൂപ്പും ചേര്‍ന്ന് കൂട്ടനടത്തം സംഘടിപ്പിച്ചു. തുടര്‍ച്ചയായി ഏഴാം തവണയാണ് പ്രമേഹ ബോധവത്കരണത്തിന് കൂട്ടനടത്തം സംഘടിപ്പിക്കുന്നത്. കൂട്ട നടത്തത്തില്‍ ആയിരങ്ങള്‍ അണിനിരന്നു. പരിപാടിയില്‍ പങ്കെടുക്കാന്‍ ഖുറം പാര്‍ക്കില്‍ രാവിലെ ഏഴിന് തന്നെ നിരവധി ആളുകള്‍ എത്തിച്ചേര്‍ന്നിരുന്നു. ആരോഗ്യമന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. മുഹമ്മദ് ബിന്‍ സൈഫ് അല്‍ ഹുസ്‌നി പരിപാടി ഉദ്ഘാടനം ചെയ്തു.
പ്രമേഹത്തെ പ്രതിരോധിക്കാന്‍ വ്യായാമവും ചിട്ടയായ ജീവിതവും നിത്യജീവിതത്തിന്റെ ഭാഗമാക്കണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ ഓര്‍മിപ്പിച്ചു. നടത്തം ആരംഭിക്കുന്നതിനുമുമ്പ് വിവിധ വ്യായാമ മുറകള്‍ അഭ്യസിക്കുന്നതിനെ കുറിച്ചുള്ള വിവരണം നല്‍കി. ആശുപത്രികളുടെ നേതൃത്വത്തില്‍ സൗജന്യ രക്തപരിശോധനയും ഉണ്ടായിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
My spouse and I absolutely love your blog and find the majority of your post’s to be exactly what I’m looking for.
can you offer guest writers to write content for you? I wouldn’t mind
composing a post or elaborating on many of the subjects you
write related to here. Again, awesome weblog!
Do you have a spam issue on this website; I also am a blogger,
and I was wondering your situation; we have created some nice methods and
we are looking to swap strategies with others, be sure to shoot me an e-mail if interested.
Today, while I was at work, my sister stole my iphone and tested to see if it
can survive a forty foot drop, just so she can be a youtube sensation.
My iPad is now destroyed and she has 83 views. I know this is entirely off topic but I had to share it with someone!
I enjoy what you guys tend to be up too. This sort of clever work
and coverage! Keep up the great works guys I’ve you guys to our blogroll.
I do not know whether it’s just me or if perhaps everyone else encountering problems
with your site. It appears as if some of the text in your posts are running off the screen. Can someone
else please provide feedback and let me know if this is happening to them as
well? This may be a issue with my browser because I’ve had
this happen before. Thanks