ദോഹ മെട്രോ പദ്ധതി നിര്‍മാണപ്രവർത്തനം ത്വരിത ഗതിയിലാണെന്നും ആദ്യ തീവണ്ടി 2019 അവസാന പാദത്തില്‍ ഓടിത്തുടങ്ങുമെന്നും ഖത്തര്‍ ഇന്‍റിഗ്രേറ്റഡ് റെയില്‍വേ പ്രൊജക്ട് (ക്യു.ഐ.ആര്‍.പി) സീനിയര്‍ ഡയറക്ടര്‍ മാര്‍ക്കസ് ഡെംമ്മ്ലെര്‍ അറിയിച്ചു.
ദോഹ: ദോഹ മെട്രോ പദ്ധതി നിര്‍മാണപ്രവർത്തനം ത്വരിത ഗതിയിലാണെന്നും ആദ്യ തീവണ്ടി 2019 അവസാന പാദത്തില്‍ ഓടിത്തുടങ്ങുമെന്നും ഖത്തര്‍ ഇന്‍റിഗ്രേറ്റഡ് റെയില്‍വേ പ്രൊജക്ട് (ക്യു.ഐ.ആര്‍.പി) സീനിയര്‍ ഡയറക്ടര്‍ മാര്‍ക്കസ് ഡെംമ്മ്ലെര്‍ അറിയിച്ചു. നാല് ലൈനുകളുടേയും നിര്‍മാണം 54 മുതല്‍ 59 ശതമാനത്തോളം പൂര്‍ത്തിയായിട്ടുണ്ട്. 32 കിലോ മീറ്റര്‍ നീളവും 35 സ്റ്റേഷനുകളും ഉള്‍പ്പെടുന്ന ലുസെയ്ല്‍ ലൈറ്റ് റെയില്‍ ട്രാന്‍സിറ്റിന്റെ ജോലികള്‍ 44.8 ശതമാനം പൂർത്തിയായി.
ലുസെയ്‌ലില്‍ നിന്നും വഖ്‌റ വരെയുള്ള 13.6 കിലോമീറ്റര്‍ റെഡ് ലൈന്‍ പാതയുടെ നിര്‍മാണം 61.4 ശതമാനം പൂര്‍ത്തിയായി. റെഡ് ലൈന്‍ സൗത്തിന്റെ 8.9 കിലോ മീറ്ററിന്റെ 66.5 ശതമാനം ജോലിയും പൂര്‍ത്തിയായി. 19.1 കിലോമീറ്റര്‍ നീളുന്ന റെഡ് ലൈന്‍ സൗത്ത് ഭൂഗര്‍ഭ പാതയുടെ നിര്‍മാണം 58.6 ശതമാനവും 14.8 കിലോമീറ്റര്‍ ഗോള്‍ഡ് ലൈന്‍ ഭൂഗര്‍ഭ പാത 55 ശതമാനവും മിഷെറിബ് ഇന്റര്‍ചേഞ്ച് സ്റ്റേഷനുകള്‍ 54.3 ശതമാനവും 2.98 കിലോമീറ്റര്‍ ഗ്രീന്‍ലൈന്‍ എലവേറ്റഡ് 59.4 ശതമാനവും 19 കിലോമീറ്റര്‍ ഗ്രീന്‍ ലൈന്‍ ഭൂഗര്‍ഭ പാത 54.4 ശതമാനവും പൂര്‍ത്തിയായി – അദ്ദേഹം വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Good day! I know this is kinda off topic but I was wondering which blog platform
are you using for this website? I’m getting sick and tired of WordPress because I’ve had issues with hackers
and I’m looking at options for another platform.
I would be awesome if you could point me in the direction of a
good platform.
You actually make it appear so easy together with your
presentation but I in finding this topic to be actually something that I feel I’d never understand.
It seems too complex and extremely large for me. I am having a look forward in your next
publish, I will try to get the cling of it!