Currency

ദോഹയില്‍ ഇഗേറ്റ് സേവനം സൗജന്യമാക്കും

സ്വന്തം ലേഖകന്‍Saturday, December 10, 2016 5:47 pm

ദോഹ: പ്രവാസികള്‍ക്ക് ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇഗേറ്റ് സേവനം സൗജന്യമായി ഉടന്‍ ലഭ്യമാക്കും. ആഭ്യന്തര മന്ത്രാലയത്തിലെ എയര്‍പോര്‍ട്ട് പാസ്‌പോര്‍ട്ട് വകുപ്പ് ഡയറക്ടര്‍ കേണല്‍ മുഹമ്മദ് റാഷിദ് അല്‍ മസ്രുയിയാണ് ഇക്കാര്യം അറിയിച്ചത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

2 thoughts on “ദോഹയില്‍ ഇഗേറ്റ് സേവനം സൗജന്യമാക്കും”

  1. bookmarked!!, I really like your website!

  2. Excellent beat ! I wish to apprentice while you amend
    your site, how can i subscribe for a blog website? The account helped me a acceptable deal.
    I had been tiny bit acquainted of this your broadcast offered bright clear concept

Comments are closed.

Top
x