Currency

പൊതുമേഖലയില്‍ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

സ്വന്തം ലേഖകന്‍Monday, June 11, 2018 12:55 pm

അബുദാബി: യുഎഇ പൊതുമേഖലയ്ക്ക് സര്‍ക്കാര്‍ പെരുന്നാള്‍ (ഈദുല്‍ ഫിത്ര്‍) അവധി പ്രഖ്യാപിച്ചു. ഈ മാസം 14 മുതല്‍ മൂന്നു ദിവസമാണ് അവധി. പെരുനാള്‍ 15നാണെങ്കില്‍ 17 വരെയും. 18 മുതല്‍ സര്‍ക്കാര്‍ ഓഫിസുകള്‍ പതിവുപോലെ പ്രവര്‍ത്തിക്കുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവ.ഹ്യൂമന്‍ റിസോഴ്‌സസ് അധികൃതര്‍ അറിയിച്ചു. സ്വകാര്യ മേഖലയ്ക്ക് അവധി ഉടന്‍ പ്രഖ്യാപിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x