
കുവൈത്ത് സിറ്റി: പിഴ അടയ്ക്കാത്തതിന്റെ പേരിലുള്ള യാത്രാനിരോധനവും അറസ്റ്റ് വാറന്റും ഒഴിവാക്കാന്‍ ഇ-പെയ്മെന്റ് സംവിധാനം ഉപയോഗിച്ച് പണം അടയ്ക്കാവുന്നതാണെന്ന് നീതിന്യായമന്ത്രാലയത്തിലെ എന്‍ഫോഴ്സ്മെന്റ് വകുപ്പ് അറിയിച്ചു.
https://www.moj.gov.kw/AR/Pages/default.aspx എന്ന വെബ്സൈറ്റ് വഴി പണമടച്ചാല്‍ ഉടന്‍ യാത്രാനിരോധനവും അറസ്റ്റ് വാറന്റും ഒഴിവായിക്കിട്ടും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.