ഗ്ലൗസുകളില്‍ അടങ്ങിയിരിക്കുന്ന പൗഡറുകള്‍ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി.
റിയാദ്: പൗഡര്‍ അടങ്ങിയ മെഡിക്കല്‍ കയ്യുറകള്‍ നിരോധിച്ചതായി സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി അറിയിച്ചു. ഗ്ലൗസുകളില്‍ അടങ്ങിയിരിക്കുന്ന പൗഡറുകള്‍ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി.
വേഗം ധരിക്കാനും ഊരിമാറ്റാനും സഹായകമാകുന്നതിനായി പൗഡര്‍ ചേർത്ത കയ്യുറകൾ നിര്‍മ്മിക്കുന്നതിനും ഇറക്കുമതി ചെയ്യുന്നതിനാണ് നിരോധനമേർപ്പെടുത്തിയിരിക്കുന്നത്. മാര്‍ച്ച് 27 മുതല്‍ നിരോധനം നടപ്പിലാക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.