
റിയാദ്: സൗദിയില്‍ സന്ദര്‍ശന വിസയിലെത്തുന്ന വിദേശി കുടുംബങ്ങള്‍ക്ക് സൗജന്യ മെഡിക്കല്‍ സേവനവുമായി സലാമതക് മെഡിക്കല്‍ സെന്റര്‍. സൗദി കിഴക്കന്‍ പ്രവിശ്യയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലെ മുഴവന്‍ ഡോക്ടര്‍മാരുടെയും സേവനമാണ് സൗജന്യമായി ലഭ്യമാക്കുക. സ്ഥാപനം നടത്തി വരുന്ന സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായാണ് പദ്ധതി.
അതേസമയം സ്ഥാപനവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യുന്ന സന്ദര്‍ശക വിസയിലുള്ള കുടുംബങ്ങള്‍ക്ക് മാത്രമായിരിക്കും പദ്ധതിയുടെ പ്രയോജനം ലഭ്യമാകുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.