ഇന്ത്യയിലെ പ്രമുഖ എയര്‍ലൈന്‍സുകളില്‍ ഒന്നായ ഗോഎയര്‍ കൊച്ചി ഉള്‍പ്പടെ 10 നഗരങ്ങളിലേയ്ക്ക് പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നു. നവംബര്‍ 23 മുതലാണ് പുതിയ സര്‍വീസുകള്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. ശരാശരി 240 ഫ്‌ലൈറ്റുകള്‍ ഒരു ദിവസം ഉണ്ടാകും.
ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രമുഖ എയര്‍ലൈന്‍സുകളില്‍ ഒന്നായ ഗോഎയര്‍ കൊച്ചി ഉള്‍പ്പടെ 10 നഗരങ്ങളിലേയ്ക്ക് പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നു. നവംബര്‍ 23 മുതലാണ് പുതിയ സര്‍വീസുകള്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. ശരാശരി 240 ഫ്‌ലൈറ്റുകള്‍ ഒരു ദിവസം ഉണ്ടാകും.
കൊച്ചി, അഹമ്മദാബാദ്, ബംഗളുരു, ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ്, കൊല്‍കത്ത, ലക്‌നൗ, നാഗ്പൂര്‍, പട്‌ന എന്നിവിടങ്ങളിലാണ് പുതിയ സര്‍വീസുകള്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. 2017 നവംബര്‍ 23ന് ആരംഭിക്കുന്ന സര്‍വീസുകള്‍ 2018 ഒക്ടോബര്‍ 28ന് അവസാനിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.