
മനാമ: ലഗേജ് കൊണ്ടുപോകാന്‍ ഹാര്‍ഡ് ബോര്‍ഡ് പെട്ടികള്‍ അനുവദിക്കില്ലെന്ന് ഗള്‍ഫ് എയര്‍. സാധാരണ വലുപ്പമുള്ള സ്യൂട്ട് കെയ്സുകളും ബാഗുകളും മാത്രമാണ് അനുവദിക്കുക. 23 കിലോ വീതമുള്ള 2 ബാഗേജുകള്‍ കൊണ്ടുപോകാം.
ശരിയായ രൂപത്തിലല്ലാത്ത ബാഗുകള്‍ കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.