Currency

ഹില്ലരി ക്ളിന്റണു ന്യുമോണിയ

Monday, September 12, 2016 8:20 am

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക്‌ സ്ഥാനാര്‍ഥി ഹിലരി ക്ളിന്ടന് ന്യൂമോണിയ പിടിപ്പെട്ടതായി സ്ഥിരീകരണം.

ന്യൂയോര്‍ക്ക്: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക്‌ സ്ഥാനാര്‍ഥി ഹിലരി ക്ളിന്ടന് ന്യൂമോണിയ പിടിപ്പെട്ടതായി സ്ഥിരീകരണം. 

കഴിഞ്ഞ ദിവസം, സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തിന്റെ 15-ാം വാര്‍ഷിക ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ ആരോഗ്യ പരിശോധനയിലാണ് ന്യുമോണിയ സ്ഥിരീകരിച്ചത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x