ന്യൂയോര്‍ക്ക് എന്നും കുടിയേറ്റക്കാരുടെ സ്വര്‍ഗം തന്നെ ആയിരിക്കുമെന്നു സിറ്റി കൗണ്‍സില്‍ സ്പീക്കര്‍ മെലിസ മാര്‍ക്ക് റാലിയെ അഭിസംബോധന ചെയ്തു കൊണ്ട് പറഞ്ഞു.
ന്യൂയോർക്ക്: പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപ് ഒപ്പുവച്ച ഇമിഗ്രേഷന്‍ എക്സിക്യൂട്ടീവ് ഉത്തരവിനെതിരെ അമേരിക്കയിൽ വ്യാപക പ്രതിഷേധം. ന്യൂയോർക്കിലെ വാഷിംഗ്ടണ്‍ സ്ക്വയര്‍ പാര്‍ക്കിൽ ആയിരങ്ങള്‍ പങ്കെടുത്ത പ്രതിക്ഷേധ റാലി നടന്നു.
കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ് ലാമിക് റിലേഷന്‍സ് ന്യൂയോര്‍ക്ക് ചാപ്റ്ററിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ റാലി.
ന്യൂയോര്‍ക്ക് എന്നും കുടിയേറ്റക്കാരുടെ സ്വര്‍ഗം തന്നെ ആയിരിക്കുമെന്നു സിറ്റി കൗണ്‍സില്‍ സ്പീക്കര്‍ മെലിസ മാര്‍ക്ക് റാലിയെ അഭിസംബോധന ചെയ്തു കൊണ്ട് പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.