Currency

നബി ദിനം; ഒമാനില്‍ അവധി ദിവസം പ്രഖ്യാപിച്ചു

സ്വന്തം ലേഖകന്‍Sunday, November 3, 2019 2:31 pm

മസ്‌കറ്റ്: പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തിന്റെ ഭാഗമായി പൊതു- സ്വകാര്യ മേഖലകള്‍ക്ക് ഒമാന്‍ സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. നവംബര്‍ 10 ഞായറാഴ്ച ആയിരിക്കും അവധിയെന്ന് അധികൃതര്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x