Currency

പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഹാക്കര്‍മാര്‍ ഇടപ്പെട്ടതിന് തെളിവുമായി ന്യൂയോര്‍ക് ടൈംസ്

സ്വന്തം ലേഖകന്‍Thursday, December 15, 2016 1:55 pm

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്താന്‍ റഷ്യന്‍ ഹാക്കര്‍മാര്‍ മെയില്‍ ചോര്‍ത്തിയെന്ന ആരോപണത്തെ ശരിവെക്കുന്ന തെളിവുകള്‍ ന്യൂയോര്‍ക് ടൈംസ് പുറത്തുവിട്ടു. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെ വിജയിപ്പിക്കാന്‍ റഷ്യ ഇടപെട്ടെന്ന് സി.ഐ.എ കണ്ടെത്തിയതിന് പിറകെയാണ് പുതിയ വെളിപ്പെടുത്തല്‍.

മുതിര്‍ന്ന ഡെമോക്രാറ്റിക് പാര്‍ട്ടി പ്രതിനിധിയുടെ മെയിലില്‍ നിന്ന് ലെജിറ്റിമേറ്റ് എന്ന വാക്കിന് പകരം വിപരീതാര്‍ഥമുള്ള ഇല്ലെജിറ്റിമേറ്റ് എന്ന് തെറ്റായി മെയില്‍ അയച്ചതുള്‍പ്പെടെയുള്ള സംഭവങ്ങളാണ് ന്യൂയോര്‍ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനെ സഹായിക്കാന്‍ റഷ്യ ഇടപെട്ടെന്ന സി.ഐ.എയുടെ കണ്ടെത്തലിന് ബലംപകരുകയാണ്. സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്താനുദ്ദേശിച്ചുള്ള നിരവധി വ്യാജ മെയിലുകള്‍ യുഎസ് ഡെമോക്രാറ്റിക് നാഷണല്‍ കമ്മിറ്റിക്ക് ലഭിച്ചതായും പത്രം റിപ്പോര്‍ട്ട് ചെയ്തു.

ഹിലരി ക്ലിന്റന്റെ കാംപയിന്‍ ചെയര്‍മാന്‍ ജോണ്‍ പൊഡസ്റ്റക്കും ലഭിച്ചു ഇത്തരത്തില്‍ മെയില്‍. ശേഷം ജോണിന്റെ അറുപതിനായിരത്തോളം മെയിലുകള്‍ റഷ്യന്‍ ഹാക്കര്‍മാര്‍ ചോര്‍ത്തി. ഈ മെയിലുകള്‍ റഷ്യ വിക്കിലീക്‌സിന് ചോര്‍ത്തി നല്‍കിയെന്നും അവ ഒക്ടോബറില്‍ വിക്കിലീക്‌സ് പ്രസിദ്ധീകരിച്ചുമെന്നുമാണ് അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സിയുടെ കണക്കുകൂട്ടല്‍. ഇതോടെ ഹിലരിക്കെതിരെ ഉയര്‍ന്ന മെയില്‍വിവാദം ട്രംപിന് ഗുണം ചെയ്തിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

23 thoughts on “പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഹാക്കര്‍മാര്‍ ഇടപ്പെട്ടതിന് തെളിവുമായി ന്യൂയോര്‍ക് ടൈംസ്”

  1. Zachery says:

    I was suggested this website by my cousin. I’m not sure whether this post is written by him as no one else
    know such detailed about my problem. You are incredible!

    Thanks!

  2. I have been browsing on-line more than three hours today, yet I never discovered any
    fascinating article like yours. It’s beautiful price sufficient for me.
    In my view, if all site owners and bloggers made excellent
    content material as you did, the web will be much more useful than ever before.

  3. Heya i’m for the first time here. I found this board and I find It
    really useful & it helped me out a lot. I hope to offer something back and aid others such as you helped me.

  4. Asking questions are really pleasant thing if you are not understanding anything
    totally, however this piece of writing presents fastidious understanding yet.

  5. Selma says:

    This is a topic that’s near to my heart…
    Many thanks! Exactly where are your contact details though?

Comments are closed.

Top
x