Currency

വിദേശികളുടെ മൃതദേഹം കുവൈത്തില്‍ സംസ്‌കരിക്കുന്നതിന് ഫീസ് ചുമത്തണമെന്ന്

സ്വന്തം ലേഖകന്‍Friday, February 10, 2017 3:58 pm

കുവൈത്ത് സിറ്റി: വിദേശികളെ രാജ്യത്തു മറവു ചെയ്യുന്നതിന് ഫീസ് ചുമത്തണമെന്ന് മുന്‍സിപ്പല്‍ കൗണ്‍സില്‍ അംഗം. മൃതദേഹം സംസ്‌കരിക്കുന്നതിന് അതാതു രാജ്യത്തെ എംബസികളില്‍ നിന്ന് ഫീസ് ഈടാക്കണമെന്നാണ് മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ഡോ ഹസന്‍ കമാല്‍ അഭിപ്രായപ്പെട്ടത്.

മാത്രവുമല്ല ഇതിലൂടെ ലഭിക്കുന്ന തുക ശ്മശാനങ്ങളുടെ വികസന കാര്യങ്ങള്‍ക്കായി വിനിയോഗിക്കണമെന്നും അദേഹം അഭിപ്രായപ്പെട്ടു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x