Currency

ഇന്ത്യന്‍ പാസ്‌പോര്‍ട്ട്, വീസ അപേക്ഷാ കേന്ദ്രങ്ങള്‍ 30 വരെ തുറക്കില്ല; അടിയന്തര സാഹചര്യങ്ങളില്‍ തുടര്‍നടപടി

സ്വന്തം ലേഖകന്‍Thursday, April 16, 2020 12:32 pm

ജിദ്ദ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സൗദിയില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട്, വീസ അപേക്ഷാ കേന്ദ്രങ്ങള്‍ ഈ മാസം 30 വരെ തുറക്കില്ലെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. അടിയന്തര സാഹചര്യങ്ങളില്‍ passport.jeddh@mea.gov.in എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെട്ടാല്‍ അപേക്ഷ പരിശോധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുന്നെും അധികൃതര്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x