Currency

ഇന്ത്യയും ഒമാനും ഉഭയകക്ഷി പങ്കാളിത്ത മാതൃകയാകാന്‍ കഴിയും: വിദേശകാര്യ സഹമന്ത്രി

സ്വന്തം ലേഖകന്‍Thursday, December 15, 2016 2:02 pm

മസ്‌കറ്റ്: ഇന്ത്യയും ഒമാനും തമ്മിലുള്ള ബന്ധത്തിന് ഉഭയകക്ഷി പങ്കാളിത്ത മാതൃകയാകാന്‍ കഴിയുമെന്ന് വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബര്‍. ഉഭയകക്ഷി വ്യാപാരവും നിക്ഷേപവുമാണ് ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ബന്ധത്തിന്റെ അടിസ്ഥാന ശിലകളെന്നും അദ്ദേഹം പറഞ്ഞു. മസ്‌കറ്റില്‍ നടക്കുന്ന അഞ്ചാമത് ഇന്തോഅറബ് പങ്കാളിത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു എം.ജെ. അക്ബര്‍.

ഇന്ത്യക്കും ഒമാനുമിടയില്‍ കഴിഞ്ഞ 70 വര്‍ഷമായി നയതന്ത്ര പങ്കാളിത്തം നിലനില്‍ക്കുന്നു. ഇരു രാജ്യത്തെയും ജനങ്ങള്‍ തമ്മിലുള്ള സൗഹൃദവും വ്യാപാരനിക്ഷേപ ബന്ധവും ഏറെ പ്രാധാന്യമേറിയതാണ്. ഇന്ന് ഒമാനില്‍ ഇന്ത്യക്കാരും ഒമാനികളും ചേര്‍ന്ന് നടത്തുന്ന 3000ത്തോളം സംരംഭങ്ങളുണ്ട്. മൊത്തം 750 കോടി യു.എസ് ഡോളര്‍ നിക്ഷേപമാണ് ഈ സംരംഭങ്ങളിലുള്ളത്.

സാങ്കേതികവിദ്യ, ആരോഗ്യം, ഔഷധം, പുനരുപയുക്ത ഊര്‍ജം, ഭക്ഷ്യസുരക്ഷ, വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, വൈദഗ്ധ്യ വികസനം, വിനോദസഞ്ചാരം തുടങ്ങിയ വിഷയങ്ങളില്‍ സമ്മേളനത്തില്‍ ചര്‍ച്ച സംഘടിപ്പിക്കുന്നുണ്ട്. ബുധനാഴ്ച തുടങ്ങിയ ഇന്തോഅറബ് സമ്മേളനം വ്യാഴാഴ്ച സമാപിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

23 thoughts on “ഇന്ത്യയും ഒമാനും ഉഭയകക്ഷി പങ്കാളിത്ത മാതൃകയാകാന്‍ കഴിയും: വിദേശകാര്യ സഹമന്ത്രി”

  1. Hurrah! At last I got a website from where I be able to in fact obtain helpful data concerning my study and knowledge.

  2. Jose says:

    Hola! I’ve been reading your website for a long time now and finally got the bravery to go ahead and give you a
    shout out from Humble Tx! Just wanted to mention keep up the great job!

  3. Thanks for every other magnificent post. Where else may just anyone get that
    kind of info in such an ideal method of writing?
    I have a presentation next week, and I’m on the look for such information.

  4. Hey! I know this is kinda off topic but I was wondering which blog platform are you using for
    this site? I’m getting fed up of WordPress because I’ve had issues with hackers and
    I’m looking at alternatives for another platform.
    I would be fantastic if you could point me in the direction of
    a good platform.

  5. We stumbled over here different website and thought I may
    as well check things out. I like what I see so now i’m following you.
    Look forward to going over your web page again.

Comments are closed.

Top
x