
അബുദാബി: റമസാനിലെ 27ാം രാവില്‍ വനിതകള്‍ക്ക് ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മോസ്കിലേക്കും തിരിച്ചും സൗജന്യ ബസ് സര്‍വീസ്. ബവാബത് അല്‍ ഷര്‍ഖ് മാള്‍, ഷഹാമയിലെ വെഡ്ഡിങ് ഹാള്‍ എന്നിവിടങ്ങളില്‍ നിന്ന് ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മോസ്കിലേക്കും തിരിച്ചും യാത്രാ സൗകര്യമുണ്ടാകും.
അബുദാബിയുടെ ഗതാഗത വിഭാഗമായ ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട്(ഐടിസി) ആണ് സൗകര്യം ഒരുക്കുന്നത്. രാത്രി 10നും 11നും പുറപ്പെടുന്ന ബസ് ഗ്രാന്‍ഡ് മോസ്കില്നിന്നു തിരിച്ച് 2ന് യാത്ര തിരിക്കും. റജിസ്ട്രേഷന്: 800 88888, https://dot.gov.abudhabi.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.