Currency

പെരുന്നാൾ അവധി; രാജ്യത്ത് 4 ദിവസംകൊണ്ട് ചിലവഴിക്കപ്പെട്ടത് 142 മില്യൺ കുവൈറ്റ് ദിനാർ

സ്വന്തം ലേഖകൻFriday, September 16, 2016 9:30 am

പെരുന്നാളിനോട് അനുബന്ധിച്ച് നാല് ദിവസം കൊണ്ട് കുവൈറ്റ് പൗരന്മാരും കുവൈറ്റിലെ വിദേശികളും ചേർന്ന് ആകെ ചിലവഴിച്ചത് 142 മില്യൺ കുവൈറ്റ് ദിനാറെന്ന് കണക്കുകൾ

കുവൈറ്റ് സിറ്റി: പെരുന്നാളിനോട് അനുബന്ധിച്ച്  നാല് ദിവസം കൊണ്ട് കുവൈറ്റ് പൗരന്മാരും കുവൈറ്റിലെ വിദേശികളും ചേർന്ന് ആകെ ചിലവഴിച്ചത് 142 മില്യൺ കുവൈറ്റ് ദിനാറെന്ന് കണക്കുകൾ.

ഷേർഡ് ഇലക്ട്രോണിക് ബാങ്കിംഗ് സർവ്വീസ് കമ്പനിയിലെ അബ്ദല്ല്ല ഹജ്മിയാണു ഈ വിവരങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്. വിവിധ എടിഎമുകളിൽ നിന്നും പിൻവലിച്ച പണത്തിന്റെയും ഓൺലൈനായി അയച്ച പണത്തിന്റെയും ക്രെഡിറ്റ്/ഡെബിറ്റ് കാർദ് ഉപയോഗിച്ച് നടത്തിയ ഷോപ്പിംഗിന്റെയും അടിസ്ഥാനത്തിലാണു ഈ കണക്കുകൾ.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x