Currency

മോശം കാലാവസ്ഥ: കുവൈത്തില്‍ 14 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

സ്വന്തം ലേഖകന്‍Tuesday, January 10, 2017 11:57 am

കുവൈത്ത് സിറ്റി: കുവൈത്തില്‍ തിങ്കളാഴ്ച 14 വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു. മോശം കാലവസ്ഥയെ തുടര്‍ന്നാണ് വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടത്. ദമാം, ദോഹാ, മനാമ തുടങ്ങിയ വിമാനത്താവളങ്ങളിലേക്കാണ് വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x