കുവൈത്തില്‍ ശൈത്യകാല ടെന്റുകളില്‍ ഹീറ്റര്‍ ഉപയോഗം ശ്രദ്ധിച്ചുവേണമെന്ന് അഗ്നിശമന സേന വിഭാഗം മുന്നറിയിപ്പ് നല്കി. അഗ്നിശമന സേന വാര്‍ത്താവിനിമയ വിഭാഗം തലവന്‍ ലെഫ്റ്റനന്റ് അലി ഖാലിയുടെതാണ് അറിയിപ്പ്.
കുവൈത്ത്സിറ്റി: കുവൈത്തില്‍ ശൈത്യകാല ടെന്റുകളില്‍ ഹീറ്റര്‍ ഉപയോഗം ശ്രദ്ധിച്ചുവേണമെന്ന് അഗ്നിശമന സേന വിഭാഗം മുന്നറിയിപ്പ് നല്കി. അഗ്നിശമന സേന വാര്‍ത്താവിനിമയ വിഭാഗം തലവന്‍ ലെഫ്റ്റനന്റ് അലി ഖാലിയുടെതാണ് അറിയിപ്പ്. കഴിഞ്ഞ ദിവസം ജഹ്റയില്‍ ശൈത്യകാല ടെന്റിന് തീപിടിച്ചുണ്ടായ അപകടത്തില്‍ ഒരു കുട്ടി മരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അഗ്നിശമനവിഭാഗത്തിന്റെ മുന്നറിയിപ്പ്.
ടെന്റുകളില്‍ മതിയായ വായുസഞ്ചാരം ഉറപ്പു വരുത്തണമെന്നും വസ്ത്രങ്ങള്‍ ഹീറ്ററിനരികില്‍ വെക്കരുതെന്നും നിര്‍ദേശമുണ്ട്. ഹീറ്ററുകളില്‍ ഇന്ധനമായി ഉപയോഗിക്കുന്ന കാര്‍ബണ്‍ മോണോക്സൈഡ് വിഷവാതകമാണ്. അമിത അളവില്‍ ഇത് ഉള്ളിലത്തെിയാല്‍ മരണം വരെ സംഭവിക്കാം. ഇത് തടയാന്‍ ടെന്റുകളില്‍ വായു സഞ്ചാരം ഉറപ്പുവരുത്തണമെന്നു കെഎഫ്എസ്ഡി പബ്ലിക് റിലേഷന്‍ ഹെഡ് ലെഫ്റ്റനന്റ് അലി ഖാലി നിര്‍ദേശിച്ചു.
തീ കൂട്ടിയിട്ട് ചൂടുകൊള്ളുമ്പോഴും പടരാതിരിക്കാന്‍ ജാഗ്രത വേണം. കാമ്പിങ് സീസണ് കണക്കിലെടുത്തു ആഭ്യന്തര മന്ത്രാലയം പ്രത്യേക എമര്‍ജന്‍സി വിഭാഗത്തിന് രൂപം നല്‍കിയിട്ടുണ്ട്. സുരക്ഷ, ആരോഗ്യം, ഗൈഡന്‍സ് എന്നിവ നല്‍കുന്നതിനായാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പോലീസ് സെല്‍ ഒരുക്കിയത് ടെന്റ് കൂടുതലുള്ള പ്രദേശങ്ങളില്‍ രാത്രിയും പകലും ഇടവിട്ട് സുരക്ഷാ പട്രോള്‍ സംഘങ്ങള്‍ നിരീക്ഷണം നടത്തുന്നുമുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
I like it when folks get together and share opinions.
Great site, keep it up!
What’s up, this weekend is good for me, because this moment i
am reading this wonderful informative piece
of writing here at my home.
Hey great blog! Does running a blog like this require a lot of work?
I’ve virtually no expertise in programming but I had been hoping to
start my own blog soon. Anyhow, if you have any recommendations or
tips for new blog owners please share. I understand this is off subject however I just had to ask.
Kudos!
You actually make it seem so easy together with your
presentation however I in finding this topic to be actually
something that I feel I’d by no means understand. It seems too complex and very broad for me.
I am looking ahead on your subsequent post, I will try to get the grasp of it!