Currency

ഇന്ത്യയില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ നിരോധിച്ച് കുവൈത്ത്

സ്വന്തം ലേഖകന്‍Monday, April 22, 2019 7:43 pm

കുവൈത്ത് സിറ്റി: ഇന്ത്യയില്‍ നിന്നുള്ള ചില പ്രത്യേക ബ്രാന്‍ഡുകളുടെ മല്ലി, മഞ്ഞള്‍, ചായപ്പൊടി, കുരുമുളക്, മഞ്ഞള്‍ എന്നിവയുടെ ഇറക്കുമതി കുവൈത്ത് നിരോധിച്ചു. കീടനാശിനിയുടെ തോത് കൂടിയതിനാലാണ് ഇവ നിരോധിച്ചത്.

ഇകോളി രോഗബാധയെ തുടര്‍ന്ന് പോത്തിറച്ചിക്കും നിരോധനം ഏര്‍പ്പെടുത്തി. അമേരിക്കയില്‍ നിന്നുള്ള മുന്തിരിയില, യുകെയില്‍ നിന്നുള്ള ചോക്കലേറ്റ് ഉല്‍പന്നങ്ങള്‍ എന്നിവയ്ക്കും നിരോധനമുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x