സ്‌കൂളില്‍ അടുത്തിടെ പ്രവര്‍ത്തനം ആരംഭിച്ച കൗണ്‍സിലിങ് ഡിപ്പാര്‍ട്ട്‌മെന്റ് ആണ് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സാന്ത്വനമാകുന്നത്.
കുവൈത്ത് സിറ്റി: മാനസിക പ്രയാസങ്ങളനുഭവിക്കുന്ന പ്രവാസി വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമാകുകയാണ് കുവൈത്തിലെ ഇന്ത്യന്‍ കമ്യൂണിറ്റി സ്‌കൂള്‍. സ്‌കൂളില്‍ അടുത്തിടെ പ്രവര്‍ത്തനം ആരംഭിച്ച കൗണ്‍സിലിങ് ഡിപ്പാര്‍ട്ട്‌മെന്റ് ആണ് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സാന്ത്വനമാകുന്നത്.
കുവൈത്തിലെ മുഴുവന്‍ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും കൗണ്‍സിലിങ് സേവനം നല്‍കുന്ന മാതൃകാസംരംഭം ഐസിഎസ്‌കെ സാല്‍മിയ സീനിയര്‍ ബ്രാഞ്ചിലാണ് പ്രവര്‍ത്തിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.