ലാന്‍ഡ് ഫോണ്‍ സേവനങ്ങള്‍ക്ക് കുവൈത്തില്‍ അധിക ചാര്‍ജ് ഈടാക്കില്ലെന്ന് അധികൃതര്‍. ലാന്‍ഡ് ലൈനുകള്‍ക്ക് കോളര്‍ ഐഡിയും കോളുകള്‍ ട്രാന്‍സ്ഫര്‍ ചെയ്യാനുളള സംവിധാനവും അലാം സേവനങ്ങളും കോണ്‍ഫറന്‍സ് കോള്‍ സംവിധാനവും ലഭ്യമായിരിക്കും.
കുവൈത്ത് സിറ്റി: ലാന്‍ഡ് ഫോണ്‍ സേവനങ്ങള്‍ക്ക് കുവൈത്തില്‍ അധിക ചാര്‍ജ് ഈടാക്കില്ലെന്ന് അധികൃതര്‍. ലാന്‍ഡ് ലൈനുകള്‍ക്ക് കോളര്‍ ഐഡിയും കോളുകള്‍ ട്രാന്‍സ്ഫര്‍ ചെയ്യാനുളള സംവിധാനവും അലാം സേവനങ്ങളും കോണ്‍ഫറന്‍സ് കോള്‍ സംവിധാനവും ലഭ്യമായിരിക്കും.
വീടുകള്‍ക്കുളള ലാന്‍ഡ് ലൈന്‍ സേവനങ്ങള്‍ക്ക് 65 ദിനാറും വാണിജ്യ ആവശ്യങ്ങള്‍ക്കുളള കണക്ഷന് 145 ദിനാറുമാണ് ഫീസ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.