Currency

കുവൈറ്റിൽ ജനുവരി ഒന്നിന് പൊതുഅവധി

സ്വന്തം ലേഖകൻWednesday, December 28, 2016 5:27 pm

പുതുവർഷാഘോഷം പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

കുവൈറ്റ് സിറ്റി: രാജ്യത്ത് ജനുവരി ഒന്നിന് (ഞായര്‍) പൊതു അവധിയായിരിക്കുമെന്നു സിവില്‍ സര്‍വീസ് കമ്മീഷന്‍ അറിയിച്ചു. പുതുവർഷാഘോഷം പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പൊതുമേഖലയില്‍ ജനുവരി രണ്ടിന് (തിങ്കള്‍) മുതലാകും പ്രവൃത്തിദിനം ആരംഭിക്കുകയെന്ന് അധികൃതർ പുറത്തുവിട്ട പത്രകുറിപ്പിൽ പറയുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x