Currency

കുവൈത്തില്‍ കോവിഡ് വാക്‌സിനേഷന് 5 പുതിയ കേന്ദ്രങ്ങള്‍ കൂടി

സ്വന്തം ലേഖകന്‍Friday, February 12, 2021 6:13 pm
covid-vaccine
Villa-kochi-Kerala

കുവൈത്ത് സിറ്റി: രാജ്യത്ത് 5 ഇടങ്ങളില്‍ കൂടി കോവിഡ് കുത്തിവയ്പ് കേന്ദ്രം തുടങ്ങി. സൗത്ത് ഖൈത്താന്‍ ഹെല്‍ത്ത് സെന്റര്‍, ഹവല്ലിയിലെ അബ്ദുറഹ്മാന്‍ അല്‍ സയിദ് ഹെല്‍ത്ത് സെന്റര്‍, നോര്‍ത്ത് വെസ്റ്റ് സുലൈബികാത്ത് ഹെല്‍ത്ത് സെന്റര്‍, സബാഹ് അല്‍ അഹമ്മദ് ഹെല്‍ത്ത് സെന്റര്‍, അല്‍ നഹ്ദ ഹെല്‍ത്ത് സെന്റര്‍ എന്നിവിടങ്ങളിലാണ് തുടങ്ങിയത്.

ഇതോടെ കോവിഡ് വാക്‌സീന്‍ ലഭ്യമാകുന്ന കേന്ദ്രങ്ങളുടെ എണ്ണം 15 ആയി. അതിന് പുറമേ മിഷ്റ രാജ്യാന്തര പ്രദര്‍ശന നഗരിയില്‍ 2 ഹാളുകളും വാക്‌സീനേഷന് ക്രമീകരിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x