Currency

ഇന്ത്യൻ കൾച്ചറൽ സൊസൈറ്റിയുടെ സംഗീത-ഹാസ്യ പരിപാടികൾ സെപ്തംബർ 17 ന്

Monday, August 29, 2016 3:59 pm

ഇന്ത്യൻ കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഗീത-ഹാസ്യ പരിപാടികൾ ഉൾക്കൊള്ളീച്ചുള്ള മെഗാ ഇവന്റ് സംഘടിപ്പിക്കുന്നു. ലൗഫർ വിത് മ്യൂസിക്ക് എന്നു പേരിട്ടിരിക്കുന്ന പരിപാടി സെപ്തംബർ 17 ന് കുവൈറ്റ് മൈദാൻ ഹവാലിയിൽ വെച്ചാണു നടക്കുക.

കുവൈറ്റ് സിറ്റി: ഇന്ത്യൻ കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഗീത-ഹാസ്യ പരിപാടികൾ ഉൾക്കൊള്ളീച്ചുള്ള മെഗാ ഇവന്റ് സംഘടിപ്പിക്കുന്നു. ലൗഫർ വിത് മ്യൂസിക്ക് എന്നു പേരിട്ടിരിക്കുന്ന പരിപാടി സെപ്തംബർ 17 ന് കുവൈറ്റ് മൈദാൻ ഹവാലിയിൽ വെച്ചാണു നടക്കുക.

പ്രശസ്ഥ ബോളീവുഡ്-ഗുജറാത്തി സംഗീത സംവിധായകരും ഗായകരുമായ സച്ചിൻ-ജിഗാർ എന്നിവരും, പിന്നണി ഗായകൻ ദിവ്യകുമാറും സംഗീത പരിപാടികൾക്ക് നേതൃത്വം നൽകുമ്പോൽ പ്രശസ്ത കോമഡി താരം ഭാരതി സിംഗ് ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തും.

കൂടുതൽ വിവരങ്ങൾക്ക്:
Arun Arvindakshan (General Secretary )
Indian Cultural Society – Kuwait
Telefax- 00965 23727736
Mobile – 00965 99709495- 97262993
Email – ics.kuwait@gmail.com


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x