Currency

മലയാളി ഹൃദയാഘാതം മൂലം സൗദിയില്‍ മരിച്ചു

സ്വന്തം ലേഖകന്‍Sunday, October 20, 2019 12:46 pm

റിയാദ്: അവധി കഴിഞ്ഞ് ഒരാഴ്ച മുമ്പ് റിയാദിലെത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. തിരുവനന്തപുരം പള്ളിപ്പുറം തോപ്പില്‍ വീട്ടില്‍ അബ്ദുല്‍ ജബ്ബാറാണ് (56) മരിച്ചത്. ന്യൂസനാഇയ്യ ദീം അലൂമിനിയം കമ്പനിയില്‍ ജീവനക്കാരനാണ്. ഭാര്യ: നൂറുന്നിസ. മക്കള്‍: ഷബിന, ജാസിയ. മൃതദേഹം റിയാദില്‍ ഖബറടക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x