ഓള്‍ ഇന്ത്യ, കേരള പ്രവേശന പരീക്ഷകളുടെ മാതൃകയില്‍ ഒ.എം.ആര്‍ സംവിധാനവും കേന്ദ്രീകൃത മൂല്യനിര്‍ണയവുമായിരിക്കും നടത്തുന്നത്. ഏപ്രില്‍ പത്തിന് മുമ്പ് ലാങ്ക് ലിസ്റ്റുകള്‍ പ്രസിദ്ധീകരിക്കും. കേരളം, ഹൈദറാബാദ്, ബംഗ്ലൂര്‍, ചെന്നൈ, ഡല്‍ഹി എന്നിവയ്ക്ക് പുറമെ ഖത്തര്‍, ബഹ്‌റൈന്‍, ദമാം, മസ്‌കറ്റ്, റിയാദ്, ജിദ്ദ, ഒമാന്‍, അബൂദബി എന്നിവിടങ്ങളിലും പരീക്ഷ കേന്ദ്രങ്ങളുണ്ട്.
കുവൈത്ത് സിറ്റി: എന്‍ജിനിയറിങ് മെഡിക്കല്‍ പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി മെഡിക്കല്‍ എന്‍ജിനിയറിങ് മാതൃക പ്രവേശന പരീക്ഷ കുവൈത്തിലും സംഘടിപ്പിക്കുന്നു. ഐ.ഐ.സിയുടെ ഫോക്കസ് ഇന്റര്‍നാഷണല്‍ കുവൈത്തിന്റെ കീഴില്‍ മാര്‍ച്ച് 31നാണ് കുവൈത്തില്‍ പ്രവേശന പരീക്ഷ സംഘടിപ്പിക്കുന്നത്.
ഓള്‍ ഇന്ത്യ, കേരള പ്രവേശന പരീക്ഷകളുടെ മാതൃകയില്‍ ഒ.എം.ആര്‍ സംവിധാനവും കേന്ദ്രീകൃത മൂല്യനിര്‍ണയവുമായിരിക്കും നടത്തുന്നത്. ഏപ്രില്‍ പത്തിന് മുമ്പ് ലാങ്ക് ലിസ്റ്റുകള്‍ പ്രസിദ്ധീകരിക്കും.
കേരളം, ഹൈദറാബാദ്, ബംഗ്ലൂര്‍, ചെന്നൈ, ഡല്‍ഹി എന്നിവയ്ക്ക് പുറമെ ഖത്തര്‍, ബഹ്‌റൈന്‍, ദമാം, മസ്‌കറ്റ്, റിയാദ്, ജിദ്ദ, ഒമാന്‍, അബൂദബി എന്നിവിടങ്ങളിലും പരീക്ഷ കേന്ദ്രങ്ങളുണ്ട്. പ്രവേശന പരീക്ഷ എഴുതാന്‍ താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 24 ന് മുമ്പായി പേര് റജ്സ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 69007007, 65507714, 99139489, Website: www.tipsexam.org
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.