
കുവൈത്ത് സിറ്റി: സ്വകാര്യ ഫാര്‍മസികളില്‍ വില്‍ക്കുന്ന മരുന്നുകള്‍ക്കും ചികിത്സാ ഉപകരണങ്ങള്‍ക്കും വില കുറച്ചതായി ആരോഗ്യമന്ത്രാലയം. 291 ഇനങ്ങള്‍ക്കാണ് വില കുറച്ചത്. ചില ഇനങ്ങള്‍ക്ക് 50 ശതമാനത്തിലേറെ വില കുറച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
വില കുറച്ച ഇനങ്ങളെക്കുറിച്ച് https://eservices.moh.gov.kw/SPCMS/Drugdetails.aspx എന്ന വെബ്‌സൈറ്റ് വഴി അറിയാം. പരാതികളുണ്ടെങ്കില്‍ https://eservices.moh.gov.kw/SPCMS/DrugCmp.aspx എന്ന വിലാസത്തില്‍ അറിയിക്കാം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.