2014ല്‍ ആറു ശതമാനം പേര്‍ മാത്രമാണ് മിഡില്‍ ഈസ്റ്റില്‍ ഓണ്‍ലൈന്‍ സാധനങ്ങള്‍ വാങ്ങിയത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം 12 ശതമാനമായി വര്‍ധിച്ചു. അതേസമയം ഓണ്‍ലൈന്‍ വിപണനം കൂടി വരികയാണങ്കിലും 60 ശതമാനത്തിലേറെപേരും ഓണ്‍ലൈന്‍ സാധനങ്ങള്‍ വാങ്ങുന്നത് സാധനങ്ങളുടെ ഗുണനിലവാരത്തെ കുറിച്ചുള്ള ആശങ്കയോടെയാണന്നും സര്‍വെയില്‍ ചൂണ്ടിക്കാട്ടുന്നു.
ദോഹ: ഓണ്‍ലൈന്‍ ഷോപ്പിംഗിന് മിഡില്‍ ഈസ്റ്റില്‍ ഉയര്‍ന്ന സ്വീകാര്യത ലഭിക്കുന്നുണ്ടെന്ന് സര്‍വേ ഫലം. 2014ല്‍ ആറു ശതമാനം പേര്‍ മാത്രമാണ് മിഡില്‍ ഈസ്റ്റില്‍ ഓണ്‍ലൈന്‍ സാധനങ്ങള്‍ വാങ്ങിയത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം 12 ശതമാനമായി വര്‍ധിച്ചു. അതേസമയം ഓണ്‍ലൈന്‍ വിപണനം കൂടി വരികയാണങ്കിലും 60 ശതമാനത്തിലേറെപേരും ഓണ്‍ലൈന്‍ സാധനങ്ങള്‍ വാങ്ങുന്നത് സാധനങ്ങളുടെ ഗുണനിലവാരത്തെ കുറിച്ചുള്ള ആശങ്കയോടെയാണന്നും സര്‍വെയില്‍ ചൂണ്ടിക്കാട്ടുന്നു. പ്രൈസ് വാട്ടര്‍ഹൗസ് കൂപേഴ്‌സ് നടത്തിയ സര്‍വേയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
ഗള്‍ഫ് രാജ്യങ്ങളില്‍ സാധാരണ ഓണ്‍ലൈന്‍ ഷോപ്പുകള്‍ക്ക് പുറമെ, സാധാരണ കച്ചവടം നടത്തുന്ന സ്ഥാപനങ്ങളും തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ ഓണ്‍ലൈന്‍ സംവിധാനത്തെ ആശ്രയിക്കുന്നതും ഉപഭോക്താക്കളുടെ എണ്ണം കൂടാന്‍ കാരണമായി. ആഗോള വ്യാപകമായി തന്നെ ഓണ്‍ലൈന്‍ ഷോപ്പിംഗ് റീട്ടെയില്‍ മേഖലയില്‍ വലിയ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുകയാണെന്നും പ്രധാനമായും പുസ്തകങ്ങള്‍, സംഗീതം, ഇലക്ട്രോണിക് ഉപകരണങ്ങള്‍ തുടങ്ങിയവ വാങ്ങുന്നതിന് ഓണ്‍ലൈന്‍ ആശ്രയിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു വരികയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
I believe everything said made a bunch of sense. But, think
about this, suppose you were to create a awesome headline?
I ain’t suggesting your information is not solid, but what if you added something
that makes people desire more? I mean ഓണ്‍ലൈന്‍ ഷോപ്പിംഗിന് മിഡില്‍ ഈസ്റ്റില്‍ സ്വീകാര്യത കൂടിവരുന്നതായി സര്‍വേ – :: Garshom :: ‹
:: Garshom :: is a little vanilla. You could glance
at Yahoo’s front page and see how they create article
titles to get viewers to open the links. You might add a
video or a related pic or two to get readers excited about what you’ve got to say.
Just my opinion, it might bring your website a little livelier.
I always emailed this web site post page to all my associates, since if
like to read it next my links will too.