Currency

രോഗികള്‍ക്ക് അതിവേഗ സേവനം ലഭിക്കാന്‍ ‘ഇസ്തിജാബ’; വിളിക്കാം, 800 1717

സ്വന്തം ലേഖകന്‍Monday, November 25, 2019 12:51 pm

അബുദാബി: അത്യാഹിത വിഭാഗം രോഗികളുടെ കോളുകള്‍ കൈകാര്യം ചെയ്യുന്നതിന് അബുദാബിയില്‍ ഇസ്തിജാബ എന്ന പുതിയ സംവിധാനം ആരംഭിച്ചു. അതിവേഗ സേവനം ലഭ്യമാക്കുന്നതിനാണ് ഇസ്തിജാബ ആരംഭിച്ചത്. രോഗികള്‍ക്ക് അതിവേഗ സേവനം ലഭിക്കാന്‍ 800 1717 എന്ന നമ്പറിലാണ് വിളിക്കേണ്ടതെന്നും അബുദാബി ആരോഗ്യവിഭാഗം അറിയിച്ചു.

എമിറേറ്റിലെ ആരോഗ്യ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ സേവനം ആരംഭിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x