കമ്പനികളുടെ നടത്തിപ്പ് തന്റെ രണ്ട് പുത്രന്മാരെ ഏല്പിക്കുമെന്നും ട്രംപ് പറഞ്ഞു. അടുത്ത വര്‍ഷം ജനുവരി 20ന് മുമ്പ് ബിസിനസ് കാര്യങ്ങളില്‍നിന്ന് ഒഴിയും.
വാഷിങ്ടണ്‍: അധികാരത്തിലിരിക്കുമ്പോള്‍ ബിസിനസ് കാര്യങ്ങളില്‍നിന്ന് പൂര്‍ണമായി വിട്ടുനില്‍ക്കുമെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. കമ്പനികളുടെ നടത്തിപ്പ് തന്റെ രണ്ട് പുത്രന്മാരെ ഏല്പിക്കുമെന്നും ട്രംപ് പറഞ്ഞു. അടുത്ത വര്‍ഷം ജനുവരി 20ന് മുമ്പ് ബിസിനസ് കാര്യങ്ങളില്‍നിന്ന് ഒഴിയും. അതിനാല്‍, മുഴുവന്‍ സമയവും പ്രസിഡന്റ് പദത്തില്‍ ശ്രദ്ധചെലുത്താന്‍ സാധിക്കുമെന്നും ട്രംപ് ട്വീറ്റ് ചെയ്തു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.