Currency

ഓസ്ട്രിയയില്‍ വനിതാജിഹാദികള്‍ വര്‍ധിക്കുന്നതായി റിപ്പോർട്ട്

സ്വന്തം ലേഖകൻTuesday, December 13, 2016 7:20 am

സ്ട്രിയൻ വനിതകൾക്കിടയിൽ ജിഹാദികളാകാനുള്ള പ്രവണത വർധിക്കുന്നതായി സർവ്വേഫലം. ആഭ്യന്തര മന്ത്രാലയത്തിന്റെ സഹായത്തോടെ ഗ്രീന്‍ പാര്‍ട്ടി നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തൽ.

വിയന്ന: ഓസ്ട്രിയൻ വനിതകൾക്കിടയിൽ ജിഹാദികളാകാനുള്ള പ്രവണത വർധിക്കുന്നതായി സർവ്വേഫലം. ആഭ്യന്തര മന്ത്രാലയത്തിന്റെ സഹായത്തോടെ ഗ്രീന്‍ പാര്‍ട്ടി നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തൽ. സര്‍വേയില്‍ പങ്കെടുത്ത 280 ലധികം പേര്‍ ഭീകരന്മാരുടെ താവളങ്ങളും പ്രശ്നബാധിത മേഖലയുമായ ഇറാഖ്, സിറിയ എന്നിവിടങ്ങിലേയ്ക്ക് യാത്ര ചെയ്യുകയോ, യാത്ര ചെയ്യാന്‍ പദ്ധതിയിടുകയോ ചെയ്തയായി വെളിപ്പെടുത്തി. 

പടിഞ്ഞാറന്‍ യൂറോപ്പില്‍ ജീവിക്കുന്ന യുവതികള്‍ ഇസ്ലാമിക സ്റ്റേറ്റില്‍ ആകര്‍ഷിക്കപ്പെടുന്നതും വിശുദ്ധ യുദ്ധത്തില്‍ പങ്കാളികളാകാന്‍ താല്പര്യം പ്രകടിപ്പിക്കുന്നതും ആശങ്ക ഉളവാക്കുന്ന കാര്യമാണെന്ന് അധികൃതർ വ്യക്തമാക്കി. സ്ത്രീകള്‍ ചാവേറുകളായി തീരാതിരിക്കാന്‍ നടപടികള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ ത്വരിതപ്പെടുത്തണമെന്ന് ഓസ്ട്രിയയുടെ ആസ്ഥാന സാഹിത്യകാരി ബെറിവാന്‍ അസ്ലാന്‍ അഭിപ്രായപ്പെട്ടു. 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

21 thoughts on “ഓസ്ട്രിയയില്‍ വനിതാജിഹാദികള്‍ വര്‍ധിക്കുന്നതായി റിപ്പോർട്ട്”

  1. I’ve been exploring for a little for any high-quality articles or blog
    posts in this sort of house . Exploring in Yahoo I eventually stumbled
    upon this site. Studying this info So i’m happy to convey that I have a very good uncanny feeling I discovered just what
    I needed. I most unquestionably will make sure to don?t disregard this
    site and provides it a look regularly.

  2. Magnificent beat ! I would like to apprentice while you amend
    your website, how could i subscribe for a blog site?
    The account aided me a acceptable deal. I had been tiny bit acquainted of this your broadcast offered bright clear concept

  3. Andy says:

    Very good post. I am experiencing many of these issues as well..

  4. Galen says:

    I’d like to find out more? I’d want to find out some additional information.

  5. Claribel says:

    Howdy! This blog post couldn’t be written any better!
    Looking through this article reminds me of my previous
    roommate! He always kept talking about this. I’ll send
    this post to him. Pretty sure he’s going to have a great read.
    Thanks for sharing!

Comments are closed.

Top
x