മസ്‌കത്ത്: ഒമാനില്‍ ക്വാറന്റീന്‍ ചട്ടം ലംഘിച്ചാല്‍ 20 ദിവസം തടവും 500 റിയാല്‍ പിഴയും ശിക്ഷ. ട്രാക്കിങ് ബ്രേസ്ലറ്റ് അഴിക്കാന്‍ ശ്രമിക്കുന്നതും കേടുവരുത്തുന്നതും ഗുരുതര നിയമലംഘനമാണെന്നും അധികൃതര്‍ വ്യക്തമാക്കി.
ക്വാറന്റീന്‍ കാലാവധി കഴിഞ്ഞാല്‍ ബ്രേസ്ലറ്റ് അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ ഏല്‍പിക്കണം. മാസ്‌ക് ധരിക്കാതിരുന്നാല്‍ 100 റിയാലാണു പിഴ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.