Currency

15ന് ഒമാന് പൊതു അവധി

സ്വന്തം ലേഖകന്‍Saturday, April 14, 2018 12:13 pm

മസ്‌കത്ത്: ഇസ്റാഅ് മിഅ്റാജ് ആയ 15ന് ഒമാനിലെ പൊതു, സ്വകാര്യ മേഖലകള്‍ക്ക് അവധി. മാനവവിഭവ, തൊഴില്‍ മന്ത്രാലയങ്ങളാണ് ഇക്കാര്യം അറിയിച്ചത്.

അടിയന്തര സര്‍ക്കാര്‍ സ്ഥാപനങ്ങളും സേവനങ്ങളും ആശുപത്രിയടക്കമുള്ള സ്വകാര്യ സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x