Currency

ഇഖാമ പുതുക്കല്‍: ഓണ്‍ലൈന്‍ സംവിധാനം ഉടന്‍

സ്വന്തം ലേഖകന്‍Saturday, January 19, 2019 2:59 pm

കുവൈത്ത് സിറ്റി: ഇഖാമ പുതുക്കുന്നത് ഓണ്‍ലൈന്‍ വഴിയാക്കുന്ന സംവിധാനം ഉടനെ നിലവില്‍ വരും. തുടക്കത്തില്‍ ഗാര്‍ഹിക തൊഴിലാളികളുടെ ഇഖാമ പുതുക്കലാകും ഓണ്‍ലൈന്‍ വഴിയാക്കുക. തുടര്‍ന്ന് മറ്റുവിഭാഗങ്ങളിലെ ഇഖാമ പുതുക്കുന്നതും ഓണ്‍ലൈനിലൂടെയാക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x