Currency

ബഹ്‌റൈനില്‍ പളളികളിലെ പ്രാര്‍ത്ഥന രണ്ടാഴ്ചത്തേക്ക് നിര്‍ത്തി വച്ചു

സ്വന്തം ലേഖകന്‍Friday, February 12, 2021 5:40 pm

ബഹ്‌റൈന്‍: ബഹ്‌റൈനില്‍ പളളികളിലെ പ്രാര്‍ത്ഥന രണ്ടാഴ്ചത്തേക്ക് നിര്‍ത്തി വച്ചു. ഫെബ്രുവരി 11 മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വന്നു. കോവിഡ് വ്യാപനത്തിന്‍ന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

നിലവില്‍ ബഹ്‌റൈനില്‍ 6036 പേര്‍ ചികില്‍സയില്‍ കഴിയുന്നുണ്ട്. ഇവരില്‍ 46 പേരുടെ നില ഗുരുതരമാണ്. 461 പേര്‍ക്ക് കൂടി അസുഖം ഭേദമായതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x