Currency

നബിദിനം: ഒമാനില്‍ 29ന് പൊതുഅവധി

സ്വന്തം ലേഖകന്‍Thursday, October 22, 2020 5:43 pm

മസ്‌കത്ത്: നബിദിനം പ്രമാണിച്ച് ഒക്ടോബര്‍ 29ന് (റബിഉല്‍ അവ്വല്‍ 12) ഒമാനില്‍ പൊതു അവധി. സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ അന്നേ ദിവസം അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x