Currency

അലെപ്പോ ജനതയോട് ഐക്യദാര്‍ഢ്യം; ഖത്തർ ദേശീയ ദിനാഘോഷങ്ങള്‍ റദ്ദാക്കി

സ്വന്തം ലേഖകൻThursday, December 15, 2016 7:35 am

ദോഹ: സിറിയയിലെ അലെപ്പോയില്‍ ദുരിതമനുഭവിക്കുന്ന ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഖത്തറിലെ ദേശീയ ദിനാഘോഷപരിപാടികള്‍ റദ്ദാക്കി. ദേശീയ ദിന പരേഡ് ഉള്‍പ്പെടെയുള്ള പരിപാടികള്‍ റദ്ദാക്കിയതായി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയാണ് അറിയിച്ചത്.

ഡിസംബര്‍ 18നാണ് രാജ്യം ദേശീയ ദിനം ആചരിക്കുന്നത്. വംശീയ ഉന്മൂലനത്തിനും ആക്രമണങ്ങള്‍ക്കും കുടിയൊഴിപ്പിക്കലിനും വിധേയമായിക്കൊണ്ടിരിക്കന്ന അലെപ്പോയിലെ പ്രശ്നം ലോക ശ്രദ്ധയില്‍ കൊണ്ടു വരുന്നതിന് ഖത്തർ ഇതിനോടകം ശ്രമങ്ങൾ അരംഭിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

5 thoughts on “അലെപ്പോ ജനതയോട് ഐക്യദാര്‍ഢ്യം; ഖത്തർ ദേശീയ ദിനാഘോഷങ്ങള്‍ റദ്ദാക്കി”

  1. Consuelo says:

    Hi! I could have sworn I’ve been to this blog before
    but after reading through some of the post I realized
    it’s new to me. Anyhow, I’m definitely glad I found it
    and I’ll be bookmarking and checking back frequently!

  2. Your way of describing everything in this post is really nice, every one be able to without difficulty be aware of it, Thanks a lot.

  3. If you would like to improve your knowledge simply keep visiting this
    web site and be updated with the newest news update posted here.

Comments are closed.

Top
x