ഈ സമയത്ത് ജി.സി.സി രാജ്യങ്ങളിലെ മൊത്തം കാറുകളുടെ എണ്ണത്തിന്റെ ഏഴു ശതമാനത്തോളം ഖത്തറിലേതായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ദോഹ: 2020നുള്ളിൽ ഖത്തറിൽ 2.13 ലക്ഷം കാറുകൾ കൂടി നിരത്തിലിറങ്ങുമെന്ന് റിപ്പോർട്ട്. ഈ സമയത്ത് ജി.സി.സി രാജ്യങ്ങളിലെ മൊത്തം കാറുകളുടെ എണ്ണത്തിന്റെ ഏഴു ശതമാനത്തോളം ഖത്തറിലേതായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. 2015−നും 2020−നും ഇടയിൽ രാജ്യത്തെ ജനസംഖ്യയിൽ 3.1 ശതമാനത്തിന്റെ വാർഷികവളർച്ചയുണ്ടാകുമെന്ന് അന്താരാഷ്ട്ര മോണിറ്ററി ഫണ്ടും അറിയിച്ചിട്ടുണ്ട്.
ജനസംഖ്യാ വളർച്ചയുടെ ആനുപാതികമായാണ് ഓട്ടോമൊബൈൽ വ്യവസായവും അഭിവൃദ്ധിപ്പെടുക. 2020ഓടെ രാജ്യത്തെ കാറുകളുടെ എണ്ണം 9.12 ലക്ഷമാകുമെന്നാണ് അൽപെൻ ക്യാപിറ്റലിന്റെ റിപ്പോർട്ട്. രാജ്യത്തെ ജനസംഖ്യാ വർദ്ധനവും വിനോദസഞ്ചാരികളുടെ എണ്ണത്തിലെ വർദ്ധനയും കാറുകളുടെ ആവശ്യകത വർദ്ധിപ്പിക്കുമെന്നാണ് കണക്കാക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
An outstanding share! I’ve just forwarded this onto a colleague who was doing a little research on this.
And he actually bought me dinner because I
stumbled upon it for him… lol. So let me reword this….
Thank YOU for the meal!! But yeah, thanx for spending some time to talk about this
subject here on your website.
If you want to grow your familiarity only keep visiting
this site and be updated with the most recent information posted here.