അടുത്ത ഏതാനും വര്‍ഷത്തേക്കു ഫോര്‍, ഫൈവ് സ്റ്റാര്‍ ഹോട്ടലുകളേ ഖത്തറില്‍ തുറക്കൂ. ദോഹ കേന്ദ്രീകരിച്ചു പുരോഗമിക്കുന്ന ഹോട്ടലുകളില്‍ 48% ഫോര്‍ സ്റ്റാറും 44% ഫൈവ് സ്റ്റാറുമാണ്.
ദോഹ: വന്‍കിട ഹോട്ടലുകളുടെ എണ്ണത്തില്‍ രാജ്യത്ത് അടുത്ത രണ്ടു വര്‍ഷത്തിനിടയില്‍ വര്‍ധനയുണ്ടാകുമെന്നു റിപ്പോര്‍ട്ട്. 19% വര്‍ധനയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത ഏതാനും വര്‍ഷത്തേക്കു ഫോര്‍, ഫൈവ് സ്റ്റാര്‍ ഹോട്ടലുകളേ ഖത്തറില്‍ തുറക്കൂ. ദോഹ കേന്ദ്രീകരിച്ചു പുരോഗമിക്കുന്ന ഹോട്ടലുകളില്‍ 48% ഫോര്‍ സ്റ്റാറും 44% ഫൈവ് സ്റ്റാറുമാണ്. ഒരു വര്‍ഷത്തിനിടയില്‍ ഖത്തറില്‍ 1,500 പഞ്ചനക്ഷത്ര ഹോട്ടല്‍ മുറികള്‍ കൂടി ലഭ്യമായെന്നും രാജ്യാന്തര ഹോട്ടല്‍ ശൃംഖലകളുള്ള കോളിയേഴ്‌സ് തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
സാമ്പത്തികമാന്ദ്യം മൂലം ദോഹ കേന്ദ്രീകരിച്ചുള്ള ഹോട്ടല്‍ പ്രോജക്ടുകള്‍ വൈകുകയാണ്. 18% ഹോട്ടലുകളുടെയെങ്കിലും നിര്‍മാണം രണ്ടുവര്‍ഷത്തിലേറെ വൈകുമെന്നാണ് സൂചന. ഡിസംബര്‍ അവസാനത്തോടെ ആകെ ഹോട്ടല്‍ റൂമുകള്‍ 16,886 ആകും. 2018 ഡിസംബറില്‍ ഇത് 24,148 ആയി ഉയരുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Hey I know this is off topic but I was wondering if you knew of any widgets
I could add to my blog that automatically tweet my newest twitter updates.
I’ve been looking for a plug-in like this for quite some time and
was hoping maybe you would have some experience with something like this.
Please let me know if you run into anything.
I truly enjoy reading your blog and I look forward to your new updates.
These are actually great ideas in about blogging. You have touched some nice factors here.
Any way keep up wrinting.