Currency

യുഎഇയില്‍ വിവിധയിടങ്ങളില്‍ മഴ; താപനില 4 ഡിഗ്രിയിലേക്ക് താഴ്ന്നു

സ്വന്തം ലേഖകന്‍Saturday, March 9, 2019 3:46 pm

അബുദാബി: യുഎഇയില്‍ റാസല്‍ഖൈമ ഉള്‍പ്പെടെയുള്ള വിവിധയിടങ്ങളില്‍ ശനിയാഴ്ച പുലര്‍ച്ചെ മഴ ലഭിച്ചു. അതേസമയം രാജ്യത്ത് കുറഞ്ഞ താപനില നാല് ഡിഗ്രി സെല്‍ഷ്യസിലെത്തി. അബുദാബിയിലെ റക്‌നയിലാണ് ഇപ്പോള്‍ ഏറ്റവുമധികം തണുപ്പ് അനുഭവപ്പെടുന്നത്.

ഫുജൈറയില്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസും യുഎഇയിലെ ഏറ്റവും ഉയര്‍ന്ന പര്‍വത പ്രദേശമായ ജബല്‍ ജെയ്‌സില്‍ 6.4 ഡിഗ്രി സെല്‍ഷ്യസുമാണ് ഇന്നത്തെ താപനില.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x